പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി സ്റ്റാൻഡ് അപ്പ് ഇന്ത്യയുടെ ഏഴാം വർഷം അടയാളപ്പെടുത്തി
Posted On:
05 APR 2023 1:36PM by PIB Thiruvananthpuram
പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങളെ ശാക്തീകരിക്കുന്നതിലും സ്ത്രീശാക്തീകരണം ഉറപ്പാക്കുന്നതിലും സ്റ്റാൻഡ് അപ്പ് ഇന്ത്യ സംരംഭം വഹിച്ച പങ്കിനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി. സ്റ്റാൻഡ് അപ്പ് ഇന്ത്യ ഇന്ന് 7 വർഷം പൂർത്തിയാക്കി.
പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചതിങ്ങനെ:
"ഇന്ന് നാം #7YearsofStandUpIndia അടയാളപ്പെടുത്തുകയും പട്ടികജാതി/പട്ടികവർഗ സമുദായങ്ങളെ ശാക്തീകരിക്കുന്നതിലും സ്ത്രീശാക്തീകരണം ഉറപ്പാക്കുന്നതിലും ഈ സംരംഭം വഹിച്ച പങ്കിനെ അംഗീകരിക്കുകയും ചെയ്യുന്നു. ഇത് സംരംഭത്തിന്റെ ചൈതന്യം വർധിപ്പിച്ച് നമ്മുടെ ജനങ്ങൾക്ക് അനുഗ്രഹകമായിരിക്കുന്നു."
-ND-
(Release ID: 1913820)
Visitor Counter : 168
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu