പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

2022–23ൽ  ഗവണ്മെന്റ് ഇ മാർക്കറ്റ് പ്ലേസ് (ജി ഇ എം)ന്റെ  മൊത്ത വ്യാപാര മൂല്യം 2 ലക്ഷം കോടി രൂപ കടന്നതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു

प्रविष्टि तिथि: 31 MAR 2023 5:26PM by PIB Thiruvananthpuram

ഗവണ്മെന്റ് ഇ മാർക്കറ്റ് പ്ലേസ്  ( ജിഇഎമ്മിന്റെ)  മൊത്ത വ്യാപാര മൂല്യം  2022–23ൽ   2 ലക്ഷം കോടി രൂപ കടന്നതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.

കേന്ദ്രമന്ത്രി ശ്രീ പിയൂഷ് ഗോയലിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു :

"മികച്ചത്! ജി ഇ എം ഇന്ത്യ ഇന്ത്യയിലെ ജനങ്ങളുടെ ഊർജത്തിന്റെയും സംരംഭത്തിന്റെയും ഒരു നേർക്കാഴ്ച നമുക്ക് നൽകി. നിരവധി പൗരന്മാർക്ക് അത് അഭിവൃദ്ധിയും മികച്ച വിപണിയും ഉറപ്പാക്കിയിട്ടുണ്ട്."

 

***

ND

(रिलीज़ आईडी: 1912593) आगंतुक पटल : 160
इस विज्ञप्ति को इन भाषाओं में पढ़ें: Marathi , Kannada , Bengali , Odia , English , Urdu , हिन्दी , Assamese , Manipuri , Punjabi , Gujarati , Tamil , Telugu