പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സ്ഥലം മാറ്റപ്പെട്ട ചീറ്റപ്പുലികളിൽ ഒന്നിന് നാല് ചീറ്റക്കുട്ടികൾ ജനിച്ചതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു

Posted On: 29 MAR 2023 4:13PM by PIB Thiruvananthpuram

2022 സെപ്തംബർ 17-ന് ഇന്ത്യയിലേക്ക് മാറ്റപ്പെട്ട ഒരു ചീറ്റപ്പുലിക്ക്  നാല് ചീറ്റക്കുട്ടികൾ ജനിച്ചതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആഹ്ളാദം  പ്രകടിപ്പിച്ചു.

കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"അതിശയകരമായ വാർത്ത."

 

 

***

ND

(Release ID: 1911834) Visitor Counter : 115