പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ആസ്ട്രോ നൈറ്റ് സ്കൈ ടൂറിസം പ്രോത്സാഹിപ്പിക്കാനുള്ള ശ്രമത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു

പോസ്റ്റഡ് ഓണ്‍: 29 MAR 2023 4:11PM by PIB Thiruvananthpuram

ഗോവ സയൻസ് സെന്ററും പ്ലാനറ്റോറിയവും നടത്തുന്ന ആസ്ട്രോ നൈറ്റ് സ്കൈ ടൂറിസം പ്രോത്സാഹിപ്പിക്കാനുള്ള ശ്രമത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

നാഷണൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയത്തിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“ഇത്തരം ശ്രമങ്ങൾ പുരോഗമിക്കുന്നത് കാണുന്നതിൽ സന്തോഷമുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു മൻ കി ബാത്ത് എപ്പിസോഡിൽ ജ്യോതിശാസ്ത്രത്തിലെ ഇന്ത്യയുടെ സമ്പന്നമായ പൈതൃകത്തെക്കുറിച്‌  ഞാൻ സംസാരിച്ചിരുന്നു."

 

 

***

 

***

ND


( റിലീസ് ഐ.ഡി: 1911820) സന്ദര്‍ശക കൗണ്ടര്‍ : 155