പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

എൽ വി എം 3  യുടെ വിജയകരമായ വിക്ഷേപണത്തിൽ   എൻ എസ് ഐ എൽ  ഇൻ സ്പേസ് , ഐ എസ് ആർ ഒ  എന്നിവയെ പ്രധാനമന്ത്രി അഭിനന്ദിച്ചു 

Posted On: 26 MAR 2023 7:25PM by PIB Thiruvananthpuram

എൽ വി എം 3  യുടെ വിജയകരമായ വിക്ഷേപണത്തിൽ   എൻ എസ്  ഐ എൽ  ഇൻ സ്പേസ് , ഐ എസ് ആർ ഒ  എന്നിവയെ അഭിനന്ദിച്ചു 

വൺവെബിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു :

"36 വൺ വെബ് ഉപഗ്രഹങ്ങളുമായി എൽവിഎം3യുടെ മറ്റൊരു വിജയകരമായ വിക്ഷേപണത്തിന്എൻ എസ്  ഐ എൽ ഇന്ത്യ ,  ഇൻ സ്പേസ് , ഐ എസ് ആർ ഒ  എന്നിവയ്ക്ക്  അഭിനന്ദനങ്ങൾ. സ്വാശ്രയത്വത്തിന്റെ യഥാർത്ഥ ചേതനയിൽ  ഒരു ആഗോള വാണിജ്യ വിക്ഷേപണ സേവന ദാതാവെന്ന നിലയിൽ ഇന്ത്യയുടെ മുൻനിര പങ്കിനെ ഇത് ശക്തിപ്പെടുത്തുന്നു."

 

 

Congratulations @NSIL_India @INSPACeIND @ISRO on yet another successful launch of LVM3 with 36 @OneWeb satellites. It reinforces India’s leading role as a global commercial launch service provider in the true spirit of Aatmanirbharta. https://t.co/GflGAN2Wlr

— Narendra Modi (@narendramodi) March 26, 2023

***

ND


(Release ID: 1910984) Visitor Counter : 166