പ്രധാനമന്ത്രിയുടെ ഓഫീസ്‌

വനിതാ ബോക്‌സിംഗ് ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയതിന് പ്രധാനമന്ത്രി നിതു ഗംഗാസിനെ അഭിനന്ദിച്ചു

Posted On: 25 MAR 2023 10:36PM by PIB Thiruvananthpuram

വനിതാ ബോക്‌സിംഗ് ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിതു ഘാംഗസിനെ അഭിനന്ദിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"വനിതാ ബോക്‌സിംഗ് ലോക ചാമ്പ്യൻഷിപ്പിൽ അഭിമാനകരമായ സ്വർണ്ണ മെഡൽ നേടിയതിന്  അഭിനന്ദനങ്ങൾ  നിതു ഗംഗാസ്. അവരുടെ ശ്രദ്ധേയമായ നേട്ടത്തിൽ ഇന്ത്യ ആഹ്ളാദിക്കുന്നു."

ND



(Release ID: 1910823) Visitor Counter : 99