പ്രധാനമന്ത്രിയുടെ ഓഫീസ്
ഡൽഹിയിലെ മൂന്ന് പ്രമുഖ സ്ഥലങ്ങൾ സന്ദർശിച്ച അസം ഗവർണറെയും മുഖ്യമന്ത്രിയെയും സംസ്ഥാന മന്ത്രിസഭയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
19 MAR 2023 9:56PM by PIB Thiruvananthpuram
അസം ഗവർണർ ശ്രീ ഗുലാബ് ചന്ദ് കതാരിയ, മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമ്മ, അദ്ദേഹത്തിന്റെ മന്ത്രിസഭാ സഹപ്രവർത്തകർ എന്നിവർ ഡൽഹിയിലെ ദേശീയ യുദ്ധ സ്മാരകം, ദേശീയ പോലീസ് സ്മാരകം, പ്രധാനമന്ത്രി സംഗ്രഹാലയ എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഗവർണറുടെ ട്വീറ്റിന് മറുപടിയായി ശ്രീ നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു :
"ഡൽഹിയിലെ ദേശീയ യുദ്ധ സ്മാരകം, ദേശീയ പോലീസ് സ്മാരകം , പിഎം സംഗ്രഹാലയ എന്നീ മൂന്ന് പ്രധാന സ്ഥലങ്ങൾ സന്ദർശിക്കാൻ അസം ഗവർണർ ശ്രീ ഗുലാബ് ചന്ദ് കതാരിയജി , മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമ്മജി , അസം ഗവൺമെന്റ് മന്ത്രിമാർ എന്നിവരുടെ മഹത്തായ പ്രവൃത്തി ."
-ND-
(Release ID: 1908627)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada