പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യൻ ഡോക്ടർമാരുടെ നൈപുണ്യത്തെയും നവീനാശയങ്ങളെയും പ്രധാനമന്ത്രി പ്രശംസിച്ചു
Posted On:
15 MAR 2023 8:38PM by PIB Thiruvananthpuram
ഗര്‍ഭസ്ഥ ശിശുവിന്റെ മുന്തിരിയുടെ അത്രയും വലിപ്പമുള്ള ഹൃദയത്തിൽ 90 സെക്കന്റ് കൊണ്ട് അപൂർവ്വ ശസ്ത്രക്രിയ വിജയകരമായി നടത്തിയതിന് ശേഷം ഇന്ത്യന് ഡോക്ടര്മാരുടെ വൈദഗ്ധ്യത്തെയും നവീനാശയങ്ങളിലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"ഇന്ത്യയിലെ ഡോക്ടർമാരുടെ വൈദഗ്ധ്യത്തിനും നവീനാശയങ്ങളിലും അഭിമാനിക്കുന്നു."
*****
-ND-
(Release ID: 1907369)
Visitor Counter : 131
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada