പ്രധാനമന്ത്രിയുടെ ഓഫീസ്
മലാവി, മൊസാംബിക്, മഡഗാസ്കർ എന്നിവിടങ്ങളിൽ ഫ്രെഡി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
Posted On:
15 MAR 2023 6:32PM by PIB Thiruvananthpuram
മലാവി, മൊസാംബിക്, മഡഗാസ്കർ എന്നിവിടങ്ങളിൽ ഫ്രെഡി ചുഴലിക്കാറ്റിൽ ഉണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
" ഫ്രെഡി ചുഴലിക്കാറ്റ് മൂലം മലാവി, മൊസാംബിക്, മഡഗാസ്കർ എന്നിവിടങ്ങളിൽ ഉണ്ടായ നാശനഷ്ടങ്ങളിൽ തീവ്ര ദുഖമുണ്ട്. മലാവി പ്രസിഡന്റ് ലാസറസ് ചക്വേര, മൊസാംബിക്ക് പ്രസിഡന്റ് ഫിലിപ്പ് ന്യൂസി, മഡഗാസ്കർ പ്രസിഡന്റ് ആൻഡ്രി രാജോലിന , ചുഴലിക്കാറ്റിൽ പെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങൾ എന്നിവരെ അനുശോചനം അറിയിക്കുന്നു ."
***
-ND-
(Release ID: 1907303)
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada