പ്രധാനമന്ത്രിയുടെ ഓഫീസ്
ബാപ്പുവിനും ദണ്ഡി മാർച്ചിൽ പങ്കെടുത്ത എല്ലാവർക്കും പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചു
Posted On:
12 MAR 2023 11:15AM by PIB Thiruvananthpuram
ബാപ്പുവിനും ദണ്ഡി മാർച്ചിൽ പങ്കെടുത്ത ഏവർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരാഞ്ജലി അർപ്പിച്ചു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"ബാപ്പുവിനും ദണ്ഡി മാർച്ചിൽ പങ്കെടുത്ത എല്ലാവർക്കും ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഇത് നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമായിരുന്നു. വിവിധ തരത്തിലുള്ള അനീതികൾക്കെതിരായ നിശ്ചയദാർഢ്യമുള്ള ശ്രമമായി ഇത് ഓർമ്മിക്കപ്പെടും."
I pay homage to Bapu and all those who took part in the Dandi March. This was an important event in our nation’s history. It will be remembered as a determined effort against various forms of injustice.
— Narendra Modi (@narendramodi) March 12, 2023
******
ND
(Release ID: 1906043)
Visitor Counter : 152
Read this release in:
Kannada
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu