പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രശസ്ത ചലച്ചിത്രനടൻ സതീഷ് കൗശികിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
Posted On:
09 MAR 2023 12:46PM by PIB Thiruvananthpuram
പ്രശസ്ത ചലച്ചിത്രകാരൻ സതീഷ് കൗശികിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“പ്രശസ്ത ചലച്ചിത്രകാരൻ ശ്രീ സതീഷ് കൗശിക് ജിയുടെ അകാല വിയോഗത്തിൽ വേദനിക്കുന്നു. തന്റെ വിസ്‌മയകരമായ ഉത്‌കൃഷ്‌ട അഭിനയത്തിലൂടെയും സംവിധാനത്തിലൂടെയും പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഒരു സർഗ്ഗാത്മക പ്രതിഭയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സൃഷ്ടികൾ പ്രേക്ഷകരെ തുടർന്നും രസിപ്പിക്കും . അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി.”
Pained by the untimely demise of noted film personality Shri Satish Kaushik Ji. He was a creative genius who won hearts thanks to his wonderful acting and direction. His works will continue to entertain audiences. Condolences to his family and admirers. Om Shanti.
— Narendra Modi (@narendramodi) March 9, 2023
***
ND
(Release ID: 1905274)
Read this release in:
Kannada
,
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu