പ്രധാനമന്ത്രിയുടെ ഓഫീസ്‌

മുൻ ചീഫ് ജസ്റ്റിസ്  എ എം അഹമ്മദിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു 

Posted On: 03 MAR 2023 6:12PM by PIB Thiruvananthpuram

.

ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസ് ശ്രീ എ എം അഹമ്മദിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു : 

“ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസ് ശ്രീ എ എം അഹമ്മദി ജിയുടെ നിര്യാണത്തിൽ വേദനിക്കുന്നു. ഒരു അഭിഭാഷകൻ, ജഡ്ജി എന്നീ നിലകളിൽ അദ്ദേഹത്തിന് വിശിഷ്ടമായ ഒരു കരിയർ ഉണ്ടായിരുന്നു. നമ്മുടെ ജുഡീഷ്യറി കൂടുതൽ കാര്യക്ഷമമാക്കുന്നതിൽ അദ്ദേഹം ശ്രദ്ധേയമായ സംഭാവന നൽകി. അദ്ദേഹത്തിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു.''

Pained by the passing away of former Chief Justice of India, Shri AM Ahmadi Ji. He had a distinguished career as a lawyer and a Judge. He made a noteworthy contribution towards making our judiciary more effective. Condolences to his family. May his soul rest in peace.

— Narendra Modi (@narendramodi) March 3, 2023

 

***

ND



(Release ID: 1903984) Visitor Counter : 134