പ്രധാനമന്ത്രിയുടെ ഓഫീസ്
നൈജീരിയയിലെ പുതിയ രാഷ്ട്രപതി ബോള അഹമ്മദ് ടിനുബുവിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
03 MAR 2023 3:32PM by PIB Thiruvananthpuram
നൈജീരിയയിലെ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ബോള അഹമ്മദ് ടിനുബുവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
" രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ബോള അഹമ്മദ് ടിനുബുവിനെ ഞാൻ അഭിനന്ദിക്കുന്നു. താങ്കളുടെ നേതൃത്വത്തിന് കീഴിൽ ഇന്ത്യ-നൈജീരിയ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഉറ്റുനോക്കുന്നു . "
I congratulate H.E. Mr. Bola Ahmed Tinubu for winning the Presidential elections. Look forward to further strengthening India-Nigeria bilateral relations under your leadership. @officialABAT
— Narendra Modi (@narendramodi) March 3, 2023
--ND--
(Release ID: 1903934)
Read this release in:
Kannada
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu