പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

30 തരിശു പ്രദേശങ്ങളെ മനോഹരമായ ഇക്കോ ടൂറിസം കേന്ദ്രമാക്കി മാറ്റിയതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 22 FEB 2023 12:46PM by PIB Thiruvananthpuram

തരിശായി കിടന്നിരുന്ന    മുപ്പതോളം പ്രദേശങ്ങളെ 1610 ഹെക്ടർ വിസ്തൃതിയുള്ള മനോഹരമായ ഇക്കോ ടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള കോൾ ഇന്ത്യ സംഘത്തിന്റെ ശ്രമങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഈ പ്രദേശത്ത്‌  ഇപ്പോൾ വിനോദ സഞ്ചാരികൾ മാത്രമല്ല , പക്ഷികളും  സന്ദർശകരാണ്.  

കേന്ദ്ര റെയിൽവേ, കൽക്കരി, ഖനി സഹമന്ത്രി റാവുസാഹേബ് പാട്ടീൽ ദൻവെയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

"സുസ്ഥിരമായ വളർച്ചയ്ക്കും ഇക്കോ-ടൂറിസത്തിനും വേണ്ടിയുള്ള പ്രശംസനീയമായ ശ്രമം."

*****

-ND-

(Release ID: 1901276) Visitor Counter : 140