പ്രധാനമന്ത്രിയുടെ ഓഫീസ്
ഇ-സഞ്ജീവനി ആപ്പിൽ 10 കോടി ടെലി കൺസൾട്ടേഷനുകളുടെ നാഴികക്കല്ലായതിനെ പ്രധാനമന്ത്രി പ്രശംസിച്ചു
प्रविष्टि तिथि:
17 FEB 2023 10:26AM by PIB Thiruvananthpuram
ഇന്ത്യയിൽ ശക്തമായ ഡിജിറ്റൽ ആരോഗ്യ സംവിധാനം കെട്ടിപ്പടുക്കുന്നതിൽ മുൻനിരയിലുള്ള ഡോക്ടർമാരെ അഭിനന്ദിച്ചു
ഇസഞ്ജീവനി ആപ്പിൽ 10 കോടി ടെലി കൺസൾട്ടേഷനുകളുടെ നാഴികക്കല്ലു കൈവരിച്ചതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
“10,00,00,000 ടെലി കൺസൾട്ടേഷനുകൾ ശ്രദ്ധേയമായ ഒരു നേട്ടമാണ്. ഇന്ത്യയിൽ ശക്തമായ ഡിജിറ്റൽ ആരോഗ്യ സംവിധാനം കെട്ടിപ്പടുക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന എല്ലാ ഡോക്ടർമാരെയും ഞാൻ അഭിനന്ദിക്കുന്നു.
10,00,00,000 tele-consultations is a remarkable feat. I laud all those doctors who are at the forefront of building a strong digital health eco-system in India. https://t.co/jQaXERtLI9
— Narendra Modi (@narendramodi) February 17, 2023
*****
--ND--
(रिलीज़ आईडी: 1900042)
आगंतुक पटल : 200
इस विज्ञप्ति को इन भाषाओं में पढ़ें:
Assamese
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada