പ്രധാനമന്ത്രിയുടെ ഓഫീസ്
എയ്‌റോ ഇന്ത്യയുടെ 2023ന്റെ ക്ഷണിക ദൃശ്യങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു
Posted On:
13 FEB 2023 3:50PM by PIB Thiruvananthpuram
എയ്‌റോ ഇന്ത്യ 2023-ന്റെ ഒറ്റ നോട്ടത്തിലുള്ള ദൃശ്യങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.
ട്വീറ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“എയ്‌റോ ഇന്ത്യ 2023 പ്രതിരോധത്തിലും ബഹിരാകാശത്തിലും ഇന്ത്യ കൈവരിച്ച മുന്നേറ്റങ്ങൾ പ്രദർശിപ്പിച്ചു. തങ്ങളുടെ നവീനാശയങ്ങൾ പ്രദർശിപ്പിക്കുന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരെ ഇത് ഒരുമിച്ച് കൊണ്ടുവന്നു.
"എയ്‌റോ ഇന്ത്യ 2023-ലെ മാതൃകാപരമായ കർണാടക പവലിയൻ സന്ദർശിച്ചു. എയ്‌റോസ്‌പേസ് വ്യവസായത്തിൽ കർണാടകയുടെ ശ്രേഷ്ഠമായ സംഭാവനയിൽ രാജ്യം മുഴുവൻ അഭിമാനിക്കുന്നു."
Aero India 2023 showcased the strides India is making in defence and aerospace. It has brought together people from various countries who are showcasing their innovations. pic.twitter.com/EFL35j9LwL
— Narendra Modi (@narendramodi) February 13, 2023
Visited the exemplary Karnataka Pavilion at Aero India 2023. The entire nation is proud of Karnataka’s rich contribution to the aerospace industry. pic.twitter.com/JNDcCgxf8W
— Narendra Modi (@narendramodi) February 13, 2023
ಏರೋ ಇಂಡಿಯಾ ೨೦೨೩ ರ ಅನುಕರಣೀಯ ಕರ್ನಾಟಕ ಪೆವಿಲಿಯನ್ಗೆ ಭೇಟಿ ನೀಡಿದೆ. ಏರೋಸ್ಪೇಸ್ ಉದ್ಯಮಕ್ಕೆ ಕರ್ನಾಟಕದ ಶ್ರೀಮಂತ ಕೊಡುಗೆಯ ಬಗ್ಗೆ ಇಡೀ ರಾಷ್ಟ್ರವು ಹೆಮ್ಮೆಪಡುತ್ತದೆ. pic.twitter.com/A0FtjscOfq
— Narendra Modi (@narendramodi) February 13, 2023
***
--ND--
(Release ID: 1898879)
Visitor Counter : 146
Read this release in:
Bengali
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada