പ്രധാനമന്ത്രിയുടെ ഓഫീസ്
നാവിക പൈലറ്റുമാർ ഐഎൻഎസ് വിക്രാന്തിൽ നാവികസേനയുടെ ലഘു യുദ്ധ വിമാനം ലാൻഡ് ചെയ്യിച്ചു
സ്വാശ്രയത്വത്തിനായുള്ള ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു
പോസ്റ്റഡ് ഓണ്‍:
08 FEB 2023 10:00AM by PIB Thiruvananthpuram
നാവിക പൈലറ്റുമാർ ഐഎൻഎസ് വിക്രാന്തിൽ ലഘു യുദ്ധ വിമാനങ്ങളുടെ ലാൻഡിംഗ് നടത്തിയതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തുഷ്ടി പ്രകടിപ്പിച്ചു.
നാവിക വക്താവിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു :
"ഉല്‍കൃഷ്ടം ! സ്വാശ്രയത്വത്തിനായുള്ള ശ്രമങ്ങൾ പൂർണ്ണ ശക്തിയോടെ തുടരുകയാണ്.
******
-ND-
( റിലീസ് ഐ.ഡി: 1897195)
സന്ദര്‍ശക കൗണ്ടര്‍ : 189
ഈ റിലീസ് വായിക്കുക:
Kannada
,
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu