പ്രധാനമന്ത്രിയുടെ ഓഫീസ്
റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുത്തതിന് പ്രധാനമന്ത്രി പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയോട് നന്ദി പറഞ്ഞു
Posted On:
26 JAN 2023 4:11PM by PIB Thiruvananthpuram
ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുത്തതിന് അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്തിന്റെ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയോട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി പറഞ്ഞു. ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനത്തിൽ പ്രസിഡന്റ് സിസി മുഖ്യാതിഥിയായിരുന്നു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളിലെ മഹനീയ സാന്നിധ്യത്തിന് ഞാൻ പ്രസിഡന്റ്
അബ്ദുൽ ഫത്താഹ് എൽ-സിസിയോട് നന്ദിയുള്ളവനാണ് ."
***
-NS-
(Release ID: 1894003)
Visitor Counter : 179
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada