പ്രധാനമന്ത്രിയുടെ ഓഫീസ്
എക്സാം വാരിയേഴ്സ് എന്ന പുസ്തകത്തിലെ 'നിങ്ങളുടെ പരീക്ഷ, നിങ്ങളുടെ ശൈലിക്കനുസരിച്ചുളള രീതി തിരഞ്ഞെടുക്കാം' എന്ന ഭാഗം പ്രധാനമന്ത്രി പങ്കുവെച്ചു
അതോടൊപ്പം പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നതെങ്ങനെയെന്ന് പങ്കുവെയ്ക്കാൻ വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു
Posted On:
16 JAN 2023 2:11PM by PIB Thiruvananthpuram
എക്സാം വാരിയേഴ്സ് എന്ന പുസ്തകത്തിലെ 'നിങ്ങളുടെ പരീക്ഷ, നിങ്ങളുടെ ശൈലിക്കനുസരിച്ചുളള രീതി തിരഞ്ഞെടുക്കാം' എന്ന ഭാഗം പങ്കുവെച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നതെങ്ങനെയെന്ന് പങ്കുവെയ്ക്കാൻ വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു.
"എക്സാം വാരിയേഴ്സ് എന്ന പുസ്തകത്തിലെ, ഒരു മന്ത്രമാണ് നിങ്ങളുടെ പരീക്ഷ,നിങ്ങളുടെ രീതികൾ-നിങ്ങളുടേതായ ശൈലി തിരഞ്ഞെടുക്കൂ ’ പ്രധാനമന്ത്രി ഒരു ട്വീറ്റിൽ പറഞ്ഞു.
പരീക്ഷാ പേ ചർച്ച വരാനിരിക്കെ, പരീക്ഷയ്ക്കായി എങ്ങനെ തയ്യാറെടുക്കുന്നു എന്നതിനെ കുറിച്ചും ഇതുമായി ബന്ധപ്പെട്ട രസകരമായ അനുഭവങ്ങൾ പങ്കുവെയ്ക്കാനും ഞാൻ ആഹ്വാനം ചെയ്യുന്നു. അത് തീർച്ചയായും നമ്മുടെ പരീക്ഷാ പോരാളികൾക്ക് പ്രചോദനമാകും."
*****
--NS--
(Release ID: 1891574)
Visitor Counter : 182
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada