പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗംഗാ വിലാസ് നമ്മുടെ സാംസ്കാരിക വേരുകളുമായി ബന്ധപ്പെടാനുള്ള സവിശേഷ അവസരം : പ്രധാനമന്ത്രി

Posted On: 11 JAN 2023 9:29AM by PIB Thiruvananthpuram

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദീയാത്രയായ ഗംഗാവിലാസം നമ്മുടെ സാംസ്കാരിക വേരുകളുമായി ബന്ധപ്പെടാനും ഇന്ത്യയുടെ വൈവിധ്യത്തിന്റെ മനോഹരമായ വശങ്ങൾ കണ്ടെത്താനുമുള്ള ഒരു അതുല്യ അവസരമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

"നമ്മുടെ സാംസ്കാരിക വേരുകളുമായി ബന്ധപ്പെടാനും ഇന്ത്യയുടെ വൈവിധ്യത്തിന്റെ മനോഹരമായ വശങ്ങൾ കണ്ടെത്താനുമുള്ള ഒരു സവിശേഷ അവസരമാണിത്."

****

-ND-

(Release ID: 1890164) Visitor Counter : 127