പ്രധാനമന്ത്രിയുടെ ഓഫീസ്
'മേക്ക് ഇൻ ഇന്ത്യ' പദ്ധതിക്ക് കീഴിൽ ഇന്ത്യൻ റെയിൽവേ കോച്ച് നിർമ്മാണത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
10 JAN 2023 10:36PM by PIB Thiruvananthpuram
'മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ റെയിൽവേ കോച്ച് നിർമ്മാണത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.
റെയിൽവേ മന്ത്രാലയത്തിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു :
"130 കോടി ഇന്ത്യക്കാരുടെ ശക്തിയും വൈദഗ്ധ്യവും സ്വാശ്രയത്വത്തിനുള്ള ദൃഢനിശ്ചയവും വ്യക്തമാക്കുന്ന മികച്ച പ്രവണത."
*****
-ND-
(Release ID: 1890163)
Visitor Counter : 144
Read this release in:
Bengali
,
Manipuri
,
Tamil
,
Telugu
,
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Punjabi
,
Gujarati
,
Odia
,
Kannada