പ്രധാനമന്ത്രിയുടെ ഓഫീസ്
ഡോ. ടെഹെംടൺ ഉദ്‌വാഡിയയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
Posted On:
07 JAN 2023 10:00PM by PIB Thiruvananthpuram
ഡോ. ടെഹെംടൺ ഉദ്‌വാഡിയയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
"ഡോ. ടെഹെംടൺ ഉദ്‌വാഡിയ വൈദ്യശാസ്‌ത്രരംഗത്ത് മായാത്ത മുദ്ര പതിപ്പിച്ചു. തീക്ഷ്‌ണമായ നവീനതയ്ക്കും ചികിത്സാരീതികളുടെ കാര്യത്തിൽ മുന്നിട്ടുനിൽക്കാനുള്ള ആഗ്രഹത്തിനും അദ്ദേഹം പരക്കെ ആദരിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു."
*****
--ND--
(Release ID: 1889615)
Visitor Counter : 131
Read this release in:
Kannada
,
English
,
Urdu
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu