പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി നാളെ ഇൻഡോറിൽ പ്രവാസി ഭാരതീയ ദിവസിൽ പങ്കെടുക്കും
प्रविष्टि तिथि:
08 JAN 2023 5:22PM by PIB Thiruvananthpuram
പ്രവാസി ഭാരതീയ ദിവസ് ആഘോഷിക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ ഇൻഡോറിലെത്തും.
അദ്ദേഹം ട്വീറ്റ് ചെയ്തു:
"പ്രവാസി ഭാരതീയ ദിവസ് ആഘോഷിക്കുന്നതിനായി നാളെ, ജനുവരി 9 ന് ഊർജ്ജസ്വല നഗരമായ ഇൻഡോറിലെത്താൻ കാത്തിരിക്കുകയാണ്. ആഗോളതലത്തിൽ തന്നെ വേറിട്ടുനിൽക്കുന്ന നമ്മുടെ പ്രവാസികളുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാനുള്ള മികച്ച അവസരമാണിത്."
*****
--ND--
(रिलीज़ आईडी: 1889614)
आगंतुक पटल : 173
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada