പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ക്രിസ്മസ് ആശംസകൾ നേർന്നു
Posted On:
25 DEC 2022 8:41AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ക്രിസ്മസിന് ആശംസകൾ നേർന്ന് കർത്താവായ ക്രിസ്തുവിന്റെ ശ്രേഷ്ഠമായ ചിന്തകൾ അനുസ്മരിച്ചു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"ക്രിസ്മസ് ആശംസകൾ! ഈ പ്രത്യേക ദിനം നമ്മുടെ സമൂഹത്തിൽ ഐക്യത്തിന്റെയും സന്തോഷത്തിന്റെയും ചൈതന്യം വർദ്ധിപ്പിക്കട്ടെ. കർത്താവായ ക്രിസ്തുവിന്റെ ശ്രേഷ്ഠമായ ചിന്തകളും സമൂഹത്തെ സേവിക്കുന്നതിനുള്ള ഊന്നലും നാം ഓർക്കുന്നു."
*******
---ND---
(Release ID: 1886435)
Visitor Counter : 178
Read this release in:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada