പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഗോവ വിമോചന ദിനത്തിൽ പ്രധാനമന്ത്രിയുടെ ആശംസ

Posted On: 19 DEC 2022 11:31AM by PIB Thiruvananthpuram

ഗോവ വിമോചന ദിനത്തിൽ ഗോവയിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

"ഗോവയിലെ ജനങ്ങൾക്ക് ഗോവ വിമോചന ദിന ആശംസകൾ.  ഗോവയെ സ്വതന്ത്രമാക്കാനുള്ള പ്രസ്ഥാനത്തിന്റെ ഭാഗമായ എല്ലാവരുടെയും ധീരതയും മഹത്തായ സംഭാവനയും  ഈ ദിവസം  നാം ഓർക്കുന്നു. അവരുടെ കാഴ്ചപ്പാടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഗോവയുടെ വികസനത്തിനായി ഞങ്ങൾ പ്രവർത്തിക്കുന്നു."

--ND--


(Release ID: 1884716)