പ്രധാനമന്ത്രിയുടെ ഓഫീസ്‌

ബെഞ്ചമിൻ നെതന്യാഹുവിനും ഇസ്രായേൽ ജനതയ്ക്കും പ്രധാനമന്ത്രിയുടെ ഹനൂക്ക ആശംസ

Posted On: 18 DEC 2022 9:23PM by PIB Thiruvananthpuram

ബെഞ്ചമിൻ നെതന്യാഹുവിനും ഇസ്രായേൽ ജനതയ്ക്കും ലോകമെമ്പാടുമുള്ള ഈ പ്രകാശോത്സവം ആഘോഷിക്കുന്നവർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹനൂക്ക ആശംസകൾ നേർന്നു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“എന്റെ സുഹൃത്ത് ബെഞ്ചമിൻ നെതന്യാഹുവിനും ഇസ്രായേലിലെ സുഹൃത്തുക്കൾക്കും ലോകമെമ്പാടുമുള്ള ഈ പ്രകാശോത്സവം ആഘോഷിക്കുന്നവർക്കും ഹനുക്ക ആശംസകൾ നേരുന്നു. ചാഗ് സമീച്ച്..

 

--ND--(Release ID: 1884662) Visitor Counter : 130