പ്രധാനമന്ത്രിയുടെ ഓഫീസ്
ശാരദാ മഠം അധ്യക്ഷ പ്രവ്രാജിക ഭക്തിപ്രാണ മാതാജിയുടെ വിയോഗത്തിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി
Posted On:
12 DEC 2022 11:38AM by PIB Thiruvananthpuram
ശാരദാ മഠം അധ്യക്ഷ പ്രവ്രാജിക ഭക്തിപ്രാണ മാതാജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരാഞ്ജലികൾ അർപ്പിച്ചു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"പ്രവ്രാജിക ഭക്തിപ്രാണ മാതാജിക്ക് ഞാൻ എന്റെ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ശ്രീ ശാരദാ മഠത്തിലൂടെയും രാമകൃഷ്ണ ശാരദാ മിഷനിലൂടെയും സമൂഹത്തെ സേവിക്കുന്നതിനുള്ള വിലയേറിയ ശ്രമങ്ങൾക്ക് അവർ എന്നും ഓർമ്മിക്കപ്പെടും. എന്റെ ചിന്തകൾ ശാരദാ മഠത്തിലെ അംഗങ്ങൾക്കും ഭക്തർക്കും ഒപ്പമാണ്. ഓം ശാന്തി."
I pay my tributes to Pravrajika Bhaktiprana Mataji. She will always be remembered for her rich efforts to serve society through the Sri Sarada Math and Ramakrishna Sarada Mission. My thoughts are with all members of the Order and devotees. Om Shanti.
— Narendra Modi (@narendramodi) December 12, 2022
***
(Release ID: 1882657)
Visitor Counter : 155
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada