പ്രധാനമന്ത്രിയുടെ ഓഫീസ്
ഉൽപ്പാദന രംഗത്ത് ഇന്ത്യ കുതിപ്പ് തുടരുന്നു: പ്രധാനമന്ത്രി
ഏപ്രിൽ-ഒക്ടോബർ മാസങ്ങളിൽ ലാഡ്സ് ഫോൺ കയറ്റുമതി ഇരട്ടിയിലധികമായി
Posted On:
29 NOV 2022 6:08PM by PIB Thiruvananthpuram
7 മാസം കൊണ്ട് മൊബൈൽ ഫോൺ കയറ്റുമതി 5 ബില്യൺ ഡോളർ കടന്നതിനാൽ, ഏപ്രിൽ-ഒക്ടോബർ മാസങ്ങളിൽ ഫോൺ കയറ്റുമതി ഇരട്ടിയിലധികമായതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇന്ത്യ നേടിയ 2.2 ബില്യൺ ഡോളറിന്റെ ഇരട്ടിയിലേറെയാണിത്.
കേന്ദ്രമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖറിന്റെ ട്വീറ്റിന് പ്രധാനമന്ത്രിയുടെ മറുപടി.
"നിർമ്മാണ ലോകത്ത് ഇന്ത്യ കുതിപ്പ് തുടരുകയാണ്."
--ND--
(Release ID: 1879834)
Visitor Counter : 175
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada