പ്രധാനമന്ത്രിയുടെ ഓഫീസ്‌

കാശി തമിഴ് സംഗമത്തെക്കുറിച്ചുള്ള ഒരു പൗരന്റെ അഭിപ്രായങ്ങളോട് പ്രധാനമന്ത്രി പ്രതികരിച്ചു


സാംസ്കാരിക വിനിമയം വർദ്ധിപ്പിക്കുകയും ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം ആഘോഷിക്കുകയും ചെയ്യുന്ന വളരെ നൂതനമായ ഒരു പരിപാടിയാണ് കാശി തമിഴ് സംഗമം: പ്രധാനമന്ത്രി

Posted On: 20 NOV 2022 9:56AM by PIB Thiruvananthpuram

ഇന്നലെ ആരംഭിച്ച കാശി തമിഴ് സംഗമത്തെക്കുറിച്ചുള്ള പൗരന്മാരുടെ പ്രതികരണങ്ങളോട്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രതികരിച്ചു. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടതും പുരാതനവുമായ രണ്ട് പഠനകേന്ദ്രങ്ങളായ തമിഴ്‌നാടിനും കാശിക്കുമിടയിലുള്ള പഴക്കമുള്ള ബന്ധം പുനഃസ്ഥാപിക്കാനും വീണ്ടും കണ്ടെത്താനുമുള്ള സംരംഭത്തോട് പൗരന്മാർ ആവേശത്തോടെ പ്രതികരിച്ചു..

കാശിയുടെയും തമിഴ്‌നാടിന്റെയും മഹത്തായ പൈതൃകത്തെക്കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാടുകൾ അംഗീകരിച്ചുകൊണ്ടായിരുന്നു  പ്രധാനമന്ത്രിയുടെ പ്രതികരണം.

--ND--

It’s a special bond, nurtured by so many greats. https://t.co/zNWjYjALtU

— Narendra Modi (@narendramodi) November 20, 2022

 

People’s appreciation of the quality of the organization

 

Kashi Tamil Sangamam is a very innovative programme which will further cultural exchanges and celebrate India’s cultural diversity. https://t.co/Qz1rnsIykp

— Narendra Modi (@narendramodi) November 20, 2022

 

And the greatness and global popularity of Tamil language and culture

Tamil is a beautiful language and the Tamil culture is globally popular. https://t.co/r1m9t1noQ9

— Narendra Modi (@narendramodi) November 20, 2022

 

 



(Release ID: 1877443) Visitor Counter : 102