പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

റാണി ലക്ഷ്മിഭായിയെ അവരുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി അനുസ്മരിച്ചു

प्रविष्टि तिथि: 19 NOV 2022 8:58AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റാണി ലക്ഷ്മിഭായിയെ അവരുടെ ജയന്തി ദിനത്തിൽ അനുസ്മരിച്ചു. അവരുടെ ധീരതയും നമ്മുടെ രാഷ്ട്രത്തിന് നൽകിയ മഹത്തായ സംഭാവനയും ഒരിക്കലും മറക്കാനാവില്ലെന്ന് ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

"റാണി ലക്ഷ്മിഭായിയെ അവരുടെ ജയന്തി ദിനത്തിൽ അനുസ്മരിക്കുന്നു. അവരുടെ ധീരതയും നമ്മുടെ രാഷ്ട്രത്തിന് നൽകിയ മഹത്തായ സംഭാവനയും ഒരിക്കലും മറക്കാനാവില്ല. കൊളോണിയൽ ഭരണത്തോടുള്ള അവരുടെ ഉറച്ച എതിർപ്പിന് അവർ പ്രചോദനമാണ്. കഴിഞ്ഞ വർഷം ഈ ദിവസം ഝാൻസി സന്ദർശിച്ചതിന്റെ നേർക്കാഴ്ചകൾ പങ്കുവെക്കുന്നു."

*****

--ND--

(रिलीज़ आईडी: 1877200) आगंतुक पटल : 223
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Assamese , Manipuri , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada