പ്രധാനമന്ത്രിയുടെ ഓഫീസ്
ഐസിസി ടി20 മത്സരത്തിൽ വിജയിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
വിരാട് കോഹ്‌ലിയുടെ ഉറപ്പാര്‍ന്ന ഇന്നിംഗ്‌സിന് അഭിനന്ദനങ്ങൾ
Posted On:
23 OCT 2022 11:00PM by PIB Thiruvananthpuram
ഐ സിസി ടി20 മത്സരത്തിൽ പാക്കിസ്ഥാനെതിരെ മികച്ച പോരാട്ടം നടത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
“ഇന്ത്യൻ ടീം നന്നായി പൊരുതി വിജയിച്ചു!
ഇന്നത്തെ മികച്ച പ്രകടനത്തിന് അഭിനന്ദനങ്ങൾ.
ശ്രദ്ധേയമായ ദൃഢത പ്രകടമാക്കിയ ഗംഭീര ഇന്നിംഗ്‌സിന് വിരാട് കോഹ്‌ലിക്ക് ഒരു പ്രത്യേക പരാമർശം. മുന്നോട്ടുള്ള മത്സരങ്ങൾക്ക് ആശംസകൾ"
The India team bags a well fought victory! Congratulations for an outstanding performance today. A special mention to @imVkohli for a spectacular innings in which he demonstrated remarkable tenacity. Best wishes for the games ahead.
— Narendra Modi (@narendramodi) October 23, 2022
ND
(Release ID: 1870590)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada