പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കമ്പിളി തൊപ്പി നെയ്ത്ത് പ്രചാരണത്തിന് എയർഫോഴ്സ് വൈവ്സ് വെൽഫെയർ അസോസിയേഷനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

प्रविष्टि तिथि: 15 OCT 2022 10:04PM by PIB Thiruvananthpuram

സമൂഹത്തിലെ  അധസ്ഥിതർക്ക്  വിതരണം ചെയ്യുന്നതിനായി രാജ്യത്തുടനീളമുള്ള എല്ലാ സാംഗിനികളും ചേർന്ന് വൻതോതിൽ കമ്പിളി തൊപ്പി നെയ്ത്ത് പ്രചാരണം നടത്തിയ എയർഫോഴ്സ് വൈവ്സ് വെൽഫെയർ അസോസിയേഷന്റെ (AFWWA) ശ്രമങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.  ആകെ 41541 തൊപ്പികൾ സാംഗിനികൾ നെയ്തു.


ഇന്ത്യൻ വ്യോമസേനയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

"സ്തുത്യർഹമായ പരിശ്രമം."

***

ND

(रिलीज़ आईडी: 1868169) आगंतुक पटल : 169
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Assamese , Manipuri , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada