പ്രധാനമന്ത്രിയുടെ ഓഫീസ്
ശുചിത്വ ഇന്ത്യയോടുള്ള അഭിനിവേശത്തിനും കാഴ്ചപ്പാടിനും ലഡാക്കിലെ തുർതുക്കിലെ ജനങ്ങളെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു
प्रविष्टि तिथि:
03 OCT 2022 9:54PM by PIB Thiruvananthpuram
ശുചിത്വ ഇന്ത്യയോടുള്ള അവരുടെ അഭിനിവേശത്തിനും കാഴ്ചപ്പാടിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലഡാക്കിലെ തുർതുക്കിലെ ജനങ്ങളെ അഭിവാദ്യം ചെയ്തു.
എഎൻഐ വാർത്താ ഏജൻസിയിൽ നിന്നുള്ള ഒരു വാർത്ത പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു
"ഇന്ത്യയെ ശുചിയായി നിലനിർത്തുന്നതിൽ ലഡാക്കിലെ തുർതുക്കിലെ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു."
--ND--
(रिलीज़ आईडी: 1864929)
आगंतुक पटल : 183
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada