പ്രധാനമന്ത്രിയുടെ ഓഫീസ്
കെഎസ്ആർ ബെംഗളൂരു സ്റ്റേഷനിൽ പ്ലാസ്റ്റിക്, പെറ്റ് ബോട്ടിലുകൾ എന്നിവയിൽ നിർമിച്ച ശിൽപത്തിന് റെയിൽവേയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
03 OCT 2022 9:47PM by PIB Thiruvananthpuram
കെഎസ്ആർ ബെംഗളൂരു സ്റ്റേഷനിൽ പ്ലാസ്റ്റിക്, പെറ്റ് ബോട്ടിലുകൾ എന്നിവയിൽ നിർമിച്ച ശിൽപത്തിന് ദക്ഷിണ പശ്ചിമ റെയിൽവേയെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
അവരുടെ ട്വീറ്റ് ഉദ്ധരിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
"ഇത്തരം ശ്രമങ്ങൾ നൂതനവും പ്രശംസനീയവും മാത്രമല്ല, ഏറ്റവും പ്രധാനമായി നമ്മുടെ ചുറ്റുപാടുകളും പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കുക എന്ന അടിസ്ഥാന പൗരാവകാശത്തെ ഓർമ്മിപ്പിക്കുന്നു."
--ND--
(Release ID: 1864928)
Visitor Counter : 157
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada