പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ചതിൽ പ്രധാനമന്ത്രി ആശാ പരേഖ് ജിയെ അഭിനന്ദിച്ചു

प्रविष्टि तिथि: 30 SEP 2022 10:46PM by PIB Thiruvananthpuram

ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം നേടിയ ആശാ പരേഖ് ജിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമുവിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
 
“ആശാ പരേഖ് ജി ഒരു മികച്ച ചലച്ചിത്ര വ്യക്തിത്വമാണ്. തന്റെ നീണ്ട കരിയറിൽ, വൈദഗ്ധ്യം എന്താണെന്ന് അവർ  തെളിയിച്ചു. ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ചതിൽ ഞാൻ അവരെ  അഭിനന്ദിക്കുന്നു."

--ND--

Asha Parekh Ji is an outstanding film personality. In her long career, she has shown what versatility is. I congratulate her on being conferred the Dadasaheb Phalke award. https://t.co/jiZJOogTPG

— Narendra Modi (@narendramodi) September 30, 2022

(रिलीज़ आईडी: 1863974) आगंतुक पटल : 394
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada , Malayalam