പ്രധാനമന്ത്രിയുടെ ഓഫീസ്
ഫുട്ബോൾ താരം സുനിൽ ഛേത്രിക്ക് അന്താരാഷ്ട്ര കളിക്കാരനെന്ന അംഗീകാരം ലഭിച്ചതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു
प्रविष्टि तिथि:
28 SEP 2022 11:20PM by PIB Thiruvananthpuram
ഇന്ത്യൻ ഫുട്‌ബോൾ താരം സുനിൽ ഛേത്രിയെ ഏറ്റവും കൂടുതൽ സ്‌കോർ ചെയ്യുന്ന മൂന്നാമത്തെ സജീവ പുരുഷ അന്താരാഷ്ട്ര താരമായി അംഗീകരിക്കപ്പെട്ടതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.
ഫിഫ ലോകകപ്പിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
"വളരെ നല്ലത് സുനിൽ ഛേത്രി! ഇത് തീർച്ചയായും ഇന്ത്യയിൽ ഫുട്ബോളിന്റെ ജനപ്രീതി വർദ്ധിപ്പിക്കും."
***
(रिलीज़ आईडी: 1863258)
आगंतुक पटल : 220
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada
,
Malayalam