പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഹൃദയനാഥ് മങ്കേഷ്‌കറിന്റെ നന്ദി ട്വീറ്റ് പ്രധാനമന്ത്രി സ്വീകരിച്ചു

प्रविष्टि तिथि: 29 SEP 2022 9:23PM by PIB Thiruvananthpuram

അയോധ്യയിലെ ലതാ മങ്കേഷ്‌കർ ചൗക്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു്   അന്തരിച്ച ലതാ മങ്കേഷ്‌കറിന്റെ ഇളയ സഹോദരൻ ഹൃദയനാഥ് മങ്കേഷ്‌കറിന്റെ നന്ദി ട്വീറ്റ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വീകരിച്ചു. ലതാ ദീദി ഭഗവാൻ ശ്രീരാമന്റെ കടുത്ത ഭക്തയായിരുന്നുവെന്നും അവരുടെ പേരിൽ ഒരു ചൗക്ക് ഉള്ളത് പുണ്യനഗരമായ അയോധ്യയ്ക്ക് ഉചിതമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ഹൃദയനാഥ് മങ്കേഷ്കറുടെ ട്വീറ്റ് ഉദ്ധരിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :


"ലതാ ദീദി ഭഗവാൻ ശ്രീരാമന്റെ തീവ്ര ഭക്തയായിരുന്നു, അവരുടെ പേരിൽ ഒരു ചൗക്ക് ഉള്ളത് പുണ്യനഗരമായ അയോധ്യയ്ക്ക് അനുയോജ്യമാണ്."

--ND--


(रिलीज़ आईडी: 1863564) आगंतुक पटल : 140
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Assamese , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada