പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ശ്രീമന്ത് ഛത്രപതി ശിവാജിരാജെ ഭോസാലെ ജിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 14 SEP 2022 10:48AM by PIB Thiruvananthpuram

ശ്രീമന്ത് ഛത്രപതി ശിവാജിരാജെ ഭോസാലെ ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ജനങ്ങൾക്കിടയിൽ വിപുലമായി പ്രവർത്തിച്ച, ചലനാത്മകവും ബഹുമുഖവുമായ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു
"ശ്രീമന്ത് ഛത്രപതി ശിവാജിരാജെ ഭോസാലെ ജിയുടെ വിയോഗത്തിൽ ദുഖമുണ്ട്. ജനങ്ങൾക്കിടയിൽ വിപുലമായി പ്രവർത്തിച്ച ചലനാത്മകവും ബഹുമുഖവുമായ വ്യക്തിത്വമായിരുന്നു അദ്ദേഹം. സത്താറയുടെ പുരോഗതിക്ക് അദ്ദേഹം ഉജ്ജ്വലമായ സംഭാവനകൾ നൽകി. അദ്ദേഹത്തിന്റെ കുടുംബത്തെയും  സുഹൃത്തുക്കളെയും     ആരാധകരെയും  അനുശോചനം അറിയിക്കുന്നു. ഓം ശാന്തി."

*****

ND

(Release ID: 1859121) Visitor Counter : 160