പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കെനിയയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വില്യം എസ് റൂട്ടോയ്ക്കു പ്രധാനമന്ത്രിയുടെ അഭിനന്ദനം

Posted On: 07 SEP 2022 5:46PM by PIB Thiruvananthpuram

കെനിയയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വില്യം എസ് റൂട്ടോയെ  പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി  അഭിനന്ദിച്ചു 

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

"കെനിയയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വില്യംസ് റൂട്ടോയ്ക്ക് അഭിനന്ദനങ്ങൾ. നമ്മുടെ ചരിത്രപരമായ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് അദ്ദേഹവുമായി അടുത്ത് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു."

--ND--

Congratulations to @WilliamsRuto on being elected the President of Kenya. I look forward to working closely with him for strengthening our historic bilateral relations.

— Narendra Modi (@narendramodi) September 7, 2022

(Release ID: 1857525) Visitor Counter : 162