പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

“ഇന്ത്യക്ക് ഇതു ചരിത്ര ദിനം!”

प्रविष्टि तिथि: 03 SEP 2022 9:36AM by PIB Thiruvananthpuram

ഇന്നലെ ഐഎൻഎസ് വിക്രാന്തിൽ കയറാൻ കഴിഞ്ഞതിൽ അഭിമാനം തോന്നുന്നുവെന്നു പ്രധാനമന്ത്രി.
 
ഇന്നലെ ഐഎൻഎസ് വിക്രാന്തിൽ കയറിയപ്പോൾ അഭിമാനപുളകിതനായെന്നകാര്യം പ്രധാനമന്ത്രി  നരേന്ദ്ര മോദി പങ്കുവച്ചു. ട്വിറ്ററിലൂടെ അദ്ദേഹം ഒരു വീഡിയോയും പങ്കിട്ടു.

 
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത് ഇങ്ങനെ:

“ഇന്ത്യക്ക് ഇതു ചരിത്ര ദിനം!
 
ഇന്നലെ ഐഎൻഎസ് വിക്രാന്തിൽ കയറിയപ്പോൾ അഭിമാനപുളകിതനായതിനെ വാക്കുകൾകൊണ്ടു വർണിക്കാനാകില്ല.”

 

***

-ND-

(रिलीज़ आईडी: 1856468) आगंतुक पटल : 169
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी , Marathi , Manipuri , Punjabi , Gujarati , Tamil , Kannada , Telugu , Urdu , Bengali , Assamese , Odia