പ്രധാനമന്ത്രിയുടെ ഓഫീസ്
2022ലെ ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെതിരെ നേടിയ വിജയത്തിന് പ്രധാനമന്ത്രി ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ചു
Posted On:
28 AUG 2022 11:56PM by PIB Thiruvananthpuram
2022-ലെ ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെതിരായ വിജയത്തിന് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ടീം മികച്ച വൈദഗ്ധ്യവും ചാരുതയും പ്രകടമാക്കിയെന്ന് ശ്രീ മോദി പറഞ്ഞു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
"ഇന്നത്തെ ഏഷ്യാ കപ്പ് 2022 മത്സരത്തിൽ ടീം ഇന്ത്യ മികച്ച ഓൾറൗണ്ട് പ്രകടനമാണ് പുറത്തെടുത്തത്. ടീം മികച്ച വൈദഗ്ധ്യവും മികവും പ്രകടിപ്പിച്ചു. വിജയത്തിന് അവർക്ക് അഭിനന്ദനങ്ങൾ."
*****
\-ND-
(Release ID: 1855155)
Visitor Counter : 161
Read this release in:
Tamil
,
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada