പ്രധാനമന്ത്രിയുടെ ഓഫീസ്
മഹാരാഷ്ട്ര ഗവൺമെന്റിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
09 AUG 2022 1:06PM by PIB Thiruvananthpuram
മഹാരാഷ്ട്ര ഗവൺമെന്റിൽ മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത എല്ലാവരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"ഇന്ന് മഹാരാഷ്ട്ര ഗവൺമെന്റിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത എല്ലാവർക്കും അഭിനന്ദനങ്ങൾ. ഈ ടീം ഭരണപരിചയത്തിന്റെയും സദ് ഭരണം കാഴ്ചവയ്ക്കാനുള്ള അഭിനിവേശത്തിന്റെയും മികച്ച മിശ്രിതമാണ്. സംസ്ഥാനത്തെ ജനങ്ങളെ സേവിക്കുന്നതിന് അവർക്ക് എന്റെ ആശംസകൾ."
***
-ND-
(Release ID: 1850213)
Visitor Counter : 171
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada