പ്രധാനമന്ത്രിയുടെ ഓഫീസ്
വെങ്കല മെഡൽ നേടിയ ടേബിൾ ടെന്നീസ് താരം സത്യൻ ജ്ഞാനശേഖരന്റെ നിശ്ചയദാര്ഢ്യത്തെയും അർപ്പണബോധത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
Posted On:
08 AUG 2022 7:49PM by PIB Thiruvananthpuram
കോമൺവെൽത്ത് ഗെയിംസിലെ ടേബിൾ ടെന്നിസിന്റെ പുരുഷ സിംഗിൾസിൽ വെങ്കല മെഡൽ നേടിയ ടേബിൾ ടെന്നീസ് താരം സത്യൻ ജ്ഞാനശേഖരന്റെ ദൃഢതയെയും അർപ്പണബോധത്തെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
"കോമൺവെൽത്ത് ഗെയിംസിലുടനീളം സത്യൻ ജ്ഞാനശേഖരൻ കാഴ്ചവച്ചത് അത്ഭുതകരമായ പ്രകടനം. ടേബിൾ ടെന്നീസിൽ വെങ്കല മെഡൽ നേടിയതിന് ഞാൻ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. അദ്ദേഹത്തിന്റെ ദൃഢതയും അർപ്പണബോധവും അദ്ദേഹത്തെ അഭിനന്ദിക്കുന്നു. വരാനിരിക്കുന്ന ടൂർണമെന്റുകളിലും അദ്ദേഹം മികവ് പുലർത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്."
--ND--
Amazing performance by @sathiyantt throughout the CWG. I congratulate him on winning the Bronze medal in Table Tennis. He is admired for his tenacity and dedication. I am sure he will excel in upcoming tournaments as well. #Cheer4India pic.twitter.com/MXZLqe7cZX
— Narendra Modi (@narendramodi) August 8, 2022
(Release ID: 1850068)
Visitor Counter : 132
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada