പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ബാഡ്മിന്റൺ ഡബിൾസിൽ വെങ്കല മെഡൽ നേടിയ ട്രീസ ജോളിയും ഗായത്രി ഗോപിചന്ദും പ്രധാനമന്ത്രി അഭിമാനം പകരുന്നതായി പ്രധാനമന്ത്രി

Posted On: 08 AUG 2022 8:10AM by PIB Thiruvananthpuram

കോമൺവെൽത്ത്  ഗെയിംസിലെ ബാഡ്മിന്റൺ ഡബിൾസിൽ വെങ്കല മെഡൽ നേടിയ ട്രീസ ജോളിയെയും ഗായത്രി ഗോപിചന്ദിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
"ബാഡ്മിന്റൺ ഡബിൾസിൽ വെങ്കല മെഡൽ നേടിയ ട്രീസ ജോളിയെയും ഗായത്രി ഗോപിചന്ദിനെയും ഓർത്ത് അഭിമാനിക്കുന്നു. ബർമിംഗ്ഹാമിലേയ്ക്ക്  പോകുന്നതിന് മുമ്പ്, ഗായത്രിയുമായുള്ള സൗഹൃദത്തെക്കുറിച്ച് ട്രീസ എന്നോട് പറഞ്ഞു, പക്ഷേ മെഡൽ നേടിയാൽ എങ്ങനെ ആഘോഷിക്കുമെന്ന് അവൾക്ക് ഉറപ്പിലായിരുന്നു . ഇപ്പോൾ അവർ  പ്ലാൻ ചെയ്തു കാണും ".

--ND--

Proud of Treesa Jolly and Gayatri Gopichand for winning the Bronze medal in Badminton Doubles. Before leaving for the CWG, Treesa told me about her friendship with Gayatri but she was not sure about how she will celebrate if she won a medal. I hope she's made her plans now. :) pic.twitter.com/Eobar3Gkcl

— Narendra Modi (@narendramodi) August 8, 2022

(Release ID: 1849715) Visitor Counter : 118