പ്രധാനമന്ത്രിയുടെ ഓഫീസ്
കോമണ്‍വെല്‍ത്ത് ഗെയിംസ് : പാരാ ടേബിള്‍ ടെന്നീസില്‍ വെങ്കല മെഡല്‍ നേടിയ സോണാല്‍ പട്ടേലിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
Posted On:
07 AUG 2022 8:38AM by PIB Thiruvananthpuram
ബര്‍മിംഗ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസിലെ പാരാ ടേബിള്‍ ടെന്നീസില്‍ വെങ്കല മെഡല്‍ നേടിയ സോണാല്‍ പട്ടേലിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു;
'പ്രതിഭയും സ്വഭാവവും ദൃഢതയും ഒത്തുചേര്‍ന്നാല്‍ അസാധ്യമായി ഒന്നുമില്ല. പാരാ ടേബിള്‍ ടെന്നീസില്‍ വെങ്കല മെഡല്‍ നേടി സോണാല്‍ പട്ടേല്‍ ഇത് വാക്കുകളിലും, മനോഭാവത്തിലും തെളിയിച്ചു. അവർ ക്ക് അഭിനന്ദനങ്ങള്‍. വരും കാലങ്ങളിലും അവര്‍ പ്രശസ്തിയിലേക്കുയരട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
--ND--
When talent, temperament and tenacity combine, nothing is impossible. Sonal Patel has shown this in letter and spirit by winning a Bronze medal in Para Table Tennis. Congratulations to her. I pray that she continues to distinguish herself in the coming times. #Cheer4India pic.twitter.com/OuvspIw4LF
— Narendra Modi (@narendramodi) August 7, 2022
(Release ID: 1849294)
Visitor Counter : 113
Read this release in:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada