പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പാരാ ടേബിൾ ടെന്നീസിൽ അഭിമാനകരമായ സ്വർണ്ണ മെഡൽ നേടിയതിന് ഭവിന പട്ടേലിന് പ്രധാനമന്ത്രി ആശംസകൾ നേർന്നു

Posted On: 07 AUG 2022 8:32AM by PIB Thiruvananthpuram

 

പാരാ ടേബിൾ ടെന്നീസിൽ അഭിമാനകരമായ സ്വർണ്ണ മെഡൽ നേടിയതിന് ഭവിന പട്ടേലിന് പ്രധാനമന്ത്രി ആശംസകൾ നേർന്നു

 ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ പാരാ ടേബിൾ ടെന്നീസിൽ അഭിമാനകരമായ സ്വർണ മെഡൽ നേടിയതിന് ഭവിന പട്ടേലിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.

പ്രധാനമന്ത്രി പറഞ്ഞു;

"ശ്രദ്ധേയമായ ഭവിന പട്ടേൽ നമുക്ക്  അഭിമാനിക്കാൻ ഒരവസരം കൂടി നൽകുന്നു! പാരാ ടേബിൾ ടെന്നീസിൽ അവർ അഭിമാനകരമായ സ്വർണ്ണ മെഡൽ നേടി, അവരുടെ ആദ്യ കോമൺവെൽത്ത് ഗെയിംസ്  മെഡൽ. അവരുടെ നേട്ടങ്ങൾ ടേബിൾ ടെന്നീസ് പിന്തുടരാൻ ഇന്ത്യയിലെ യുവജനങ്ങളെ  പ്രേരിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഭാവിനയുടെ  വരാനിരിക്കുന്ന ശ്രമങ്ങൾക്ക്  ഏറ്റവും മികച്ചത് ആശംസിക്കുന്നു ."

--ND--

 

The remarkable @BhavinaOfficial gives us one more occasion to be proud! She wins the prestigious Gold medal in Para Table Tennis, her first CWG medal. I hope her achievements motivate India's youth to pursue Table Tennis. I wish Bhavina the very best for her upcoming endeavours. pic.twitter.com/21hb8G6HEn

— Narendra Modi (@narendramodi) August 7, 2022

(Release ID: 1849289) Visitor Counter : 127