പ്രധാനമന്ത്രിയുടെ ഓഫീസ്‌

കോമൺവെൽത്ത് ഗെയിംസ് : റേസ് വാക്കിങ്ങിൽ വെള്ളി മെഡൽ നേടിയ പ്രിയങ്ക ഗോസ്വാമിക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

Posted On: 06 AUG 2022 6:18PM by PIB Thiruvananthpuram

ബർമിംഗ്ഹാം  കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടിയതിന് റേസ് വാക്കിംഗ് ചാമ്പ്യൻ പ്രിയങ്ക ഗോസ്വാമിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
 
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

"  അഭിമാനകരമായ വെള്ളി മെഡൽ നേടിയതിന്   നമ്മുടെ ദേശീയ റേസ് വാക്കിംഗ് ചാമ്പ്യൻ പ്രിയങ്ക ഗോസ്വാമിക്ക് അഭിനന്ദനങ്ങൾ. ഈ മെഡൽ ഇന്ത്യയിലെ നിരവധി യുവജനങ്ങളെ  ഈ കായികരംഗത്തേക്ക് നയിക്കാൻ അവർ പ്രചോദിപ്പിച്ചു. വരും കാലങ്ങളിലും അവർ  വിജയത്തിന്റെ പുതിയ ഉയരങ്ങൾ കീഴടക്കട്ടെ.

--ND--

 

Congratulations to our national race walking champion Priyanka Goswami for winning the coveted Silver medal. By this medal, she has inspired many youngsters in India to take up this sport. May she keep scaling new heights of success in the times to come. #Cheer4India pic.twitter.com/GKHPjgUEMo

— Narendra Modi (@narendramodi) August 6, 2022


(Release ID: 1849185) Visitor Counter : 105