പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കോമൺവെൽത്ത് ഗെയിംസ് : ലോങ്ജമ്പിൽ വെള്ളിമെഡൽ നേടിയ എം.ശ്രീശങ്കറിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

Posted On: 05 AUG 2022 9:40AM by PIB Thiruvananthpuram

ബർമിംഗ്ഹാം  കോമൺവെൽത്ത്  ഗെയിംസിൽ  പുരുഷന്മാരുടെ ലോംഗ് ജമ്പിൽ വെള്ളി മെഡൽ നേടിയ എം.ശ്രീശങ്കറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

കോമൺവെൽത്ത്  ഗെയിംസിൽ എം. ശ്രീശങ്കറിന്റെ വെള്ളി മെഡൽ ഒരു പ്രത്യേകതയുണ്ട് . പതിറ്റാണ്ടുകൾക്ക് ശേഷമാണ് കോമൺവെൽത്ത്  ഗെയിംസിൽ പുരുഷന്മാരുടെ ലോങ്ജമ്പിൽ ഇന്ത്യ മെഡൽ നേടുന്നത്. അദ്ദേഹത്തിന്റെ പ്രകടനം ഇന്ത്യൻ അത്‌ലറ്റിക്‌സിന്റെ ഭാവിക്ക് ശുഭസൂചകമാണ്. അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. വരും കാലങ്ങളിൽ അദ്ദേഹം മികവ് പുലർത്തുന്നത് നിലനിർത്തട്ടെ  ."

--ND--

M. Sreeshankar's Silver medal at the CWG is a special one. It is after decades that India has won a medal in Men’s long jump at the CWG. His performance augurs well for the future of Indian athletics. Congratulations to him. May he keep excelling in the times to come. pic.twitter.com/q6HO39JHy8

— Narendra Modi (@narendramodi) August 5, 2022

 


(Release ID: 1848583) Visitor Counter : 214