പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കോമൺവെൽത്ത്‌ ഗെയിംസ് : ടേബിൾ ടെന്നീസിൽ സ്വർണം നേടിയ ജി. സത്യൻ, ഹർമീത് ദേശായി, ശരത് കമൽ, സനിൽ ഷെട്ടി എന്നിവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

പോസ്റ്റഡ് ഓണ്‍: 02 AUG 2022 9:17PM by PIB Thiruvananthpuram

ബർമിങ്ഹാം കോമൺവെൽത്ത്‌ ഗെയിംസിൽ  ടേബിൾ ടെന്നീസിൽ സ്വർണമെഡൽ നേടിയ ജി. സത്യൻ, ഹർമീത് ദേശായി, ശരത് കമൽ, സനിൽ ഷെട്ടി എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

"ടേബിൾ ടെന്നീസിലെ മഹത്തായ വാർത്ത! കോമൺവെൽത്ത്‌ ഗെയിംസിൽ സ്വർണ്ണ മെഡൽ നേടിയതിന് ജി. സത്യൻ, ഹർമീത് ദേശായി, ശരത് കമൽ, സനിൽ ഷെട്ടി എന്നിവരുടെ വീറുറ്റ  ടീമിന് അഭിനന്ദനങ്ങൾ അവരുടെ ഭാവി ശ്രമങ്ങൾക്കായി ആശംസകൾ ."

--ND--


( റിലീസ് ഐ.ഡി: 1847638) സന്ദര്‍ശക കൗണ്ടര്‍ : 159