പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പുരുഷന്മാരുടെ ജാവലിൻ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ നീരജ് ചോപ്രയ്ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

Posted On: 24 JUL 2022 9:51AM by PIB Thiruvananthpuram

പുരുഷന്മാരുടെ ജാവലിൻ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ നീരജ് ചോപ്രയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

"നമ്മുടെ  ഏറ്റവും സമുന്നതരായ   കായികതാരങ്ങളിൽ ഒരാളുടെ മഹത്തായ നേട്ടം!

#ലോകചാമ്പ്യൻഷിപ്പിൽ ചരിത്രപരമായ വെള്ളി മെഡൽ നേടിയ നീരജ് ചോപ്രയ്ക്ക്  അഭിനന്ദനങ്ങൾ. ഇന്ത്യൻ കായികരംഗത്തിന് ഇതൊരു പ്രത്യേക സന്ദർഭമാണ്. വരാനിരിക്കുന്ന നീരജിന്റെ നേട്ടങ്ങൾക്ക് ആശംസകൾ."
**

---ND--

A great accomplishment by one of our most distinguished athletes!

Congratulations to @Neeraj_chopra1 on winning a historic Silver medal at the #WorldChampionships. This is a special moment for Indian sports. Best wishes to Neeraj for his upcoming endeavours. https://t.co/odm49Nw6Bx

— Narendra Modi (@narendramodi) July 24, 2022

(Release ID: 1844329) Visitor Counter : 151